KeralaNattuvarthaLatest NewsNews

ബ​ക്രീ​ദി​ന് ഇ​ള​വ്, ഓ​ണ​ത്തി​നും ക്രി​സ്മ​സി​നും അ​ട​ച്ചി​ട​ല്‍:സം​സ്ഥാ​ന സർക്കാരിന്റെ രീതി ​ശരിയല്ലെന്ന് വി. മുരളീധരൻ

ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ളെ സ​ര്‍​ക്കാ​ര്‍ രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി ഉ​പ​യോ​ഗി​ക്ക​രുത്

ഡ​ൽ​ഹി: ബ​ക്രീ​ദി​ന് ലോ​ക്ക്ഡൗ​ണി​ൽ ഇ​ള​വു​ക​ൾ ന​ല്‍​കുകയും ഓ​ണ​ത്തി​നും ക്രി​സ്മ​സി​നും അ​ട​ച്ചി​ട​ല്‍ നടത്തുകയും ചെയ്യുന്ന​താ​ണ് സം​സ്ഥാ​ന​ സർക്കാരിന്റെ രീ​തി​യെ​ന്ന ആരോപണ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഈ ​രീ​തി ശ​രി​യ​ല്ലെന്നും ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ളെ സ​ര്‍​ക്കാ​ര്‍ രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും മ​ന്ത്രി വ്യക്തമാക്കി.

പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ര്‍​ക്ക് ലോ​ക്ക്ഡൗ​ണി​ല്‍ ഇ​ള​വും ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് ഇ​ള​വു​മി​ല്ലാ​ത്ത സം​സ്ഥാ​ന​ സർക്കാരിന്റെ രീതികൾക്ക് പി​ന്നി​ല്‍ രാ​ഷ്ട്രീ​യ​മു​ണ്ടെ​ന്നും കേന്ദ്രമന്ത്രി പറഞ്ഞു. താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ബുദ്ധിശക്തി ഉപയോഗിച്ച് സംസ്ഥാനത്തെ കോവിഡിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും കേരളത്തിലെ ജനങ്ങളെ കുരുതി കൊടുക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button