KeralaNattuvarthaLatest NewsNews

മുന്തിരി ജ്യൂസ് കുടിച്ച് എളുപ്പത്തിൽ വണ്ണം കുറയ്ക്കാം: അമിതവണ്ണമുള്ളവർക്ക് ഒരു പൊടിക്കൈ

അമിതവണ്ണം നമ്മളെല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. വണ്ണം കുറയ്ക്കാനായി പല ഭക്ഷണ രീതികളും നമ്മള്‍ മാറിമാറി ഉപയോഗിക്കാറുണ്ട്. പല ഭക്ഷണങ്ങളും ഉപേക്ഷിക്കാറുമുണ്ട്. എന്നാല്‍ ചില ഭക്ഷണം കഴിക്കുന്നത് മൂലം അമിത ഭാരം കുറയ്ക്കാന്‍ കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മുന്തിരിയാണ് അതിൽ പ്രധാനപ്പെട്ടത്. കലോറി വളരെ കുറവായത് കൊണ്ടുതന്നെ മുന്തിരി ശരീരഭാരം കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

Also Read:മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ തുക അനുവദിക്കാൻ എക്സിക്യൂട്ടീവ് എഞ്ചിനീയർമാർക്ക് അധികാരം നൽകും

അത്തരത്തില്‍ ഒന്നാണ് മുന്തിരി. മുന്തിരി ജ്യൂസായി പത്ത് ദിവസം തുടര്‍ച്ചയായി കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും.

ദിവസവും മൂന്ന് നേരം ആണ് മുന്തിരി ജ്യൂസ് കുടിക്കേണ്ടത്. പത്ത് ദിവസം തുടര്‍ച്ചയായി കുടിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും. പത്ത് ദിവസം കൊണ്ട് നാല് കിലോ വരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button