KeralaLatest NewsNews

എന്നെങ്കിലും കൊടിസുനിയുടെ ദേഹത്ത് ഇതുപോലെ കൈവെക്കാൻ കേരള പോലീസിന് ധൈര്യമുണ്ടാകുമോ? ശോഭ സുരേന്ദ്രൻ

യൂണിഫോം ഇടാതെ ഓട്ടോറിക്ഷ ഓടിച്ച മഹാകുറ്റവാളിയെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന ചിത്രമാണിത്.

തിരുവനന്തപുരം : നിയന്ത്രണങ്ങളുടെ പേരിൽ പോലീസ് നടത്തുന്നത് എല്ലാം നല്ലതാണെന്നു കഴിയില്ല. അത്തരത്തിൽ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. യൂണിഫോം ഇടാതെ ഓട്ടോറിക്ഷ ഒരാളെ കുറ്റവാളിയെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന പോലെ പോലീസ് ഒരാളെ കൊണ്ട് പോകുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയാകുന്നത്. ഈ ചിത്രം പങ്കുവച്ചുകൊണ്ട് ബിജെപി വനിതാ നേതാവ് ശോഭ സുരേന്ദ്രനും വിമർശനവുമായി എത്തി.

read also: നവ മാധ്യമങ്ങളുടെ ദുരുപയോഗം: വ്യാജ പ്രൊഫൈലുകളെ തിരിച്ചറിയാന്‍ ഇക്കാര്യങ്ങള്‍ പരിശോധിച്ചാല്‍ മതിയെന്ന് കേരള പോലീസ്

‘ യൂണിഫോം ഇടാതെ ഓട്ടോറിക്ഷ ഓടിച്ച മഹാകുറ്റവാളിയെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന ചിത്രമാണിത്. എന്നെങ്കിലും കൊടിസുനിയുടെ ദേഹത്ത് ഇതുപോലെ കൈവെക്കാൻ കേരള പോലീസിന് ധൈര്യമുണ്ടാകുമോ?’- ശോഭ സോഷ്യൽ മീഡിയ പോസ്റ്റിൽ ചോദിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button