KeralaLatest NewsNews

സ്‌നേഹമില്ലാതെ ശിക്ഷിക്കാൻ മാത്രം പഠിപ്പിച്ച ഉടയോൻ.. ആ ഉടയോന് താങ്കളുടെ രക്തം അമൃതാവും: അലി അക്ബർ

നസറിനെ അതിക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

തിരുവനന്തപുരം: അഫ്ഗാനിസ്താനിലെ ജനപ്രിയ ഹാസ്യതാരത്തെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നിർമ്മാതാവ് അലി അക്ബർ. അഫ്ഗാനിലെ പ്രമുഖ ഹാസ്യ നടൻ നസർ മുഹമ്മദിനെയാണ് താലിബാൻ ഭീകരർ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയത്. നസറിനെ അതിക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.

Read Also: പെഗാസസ് ഫോൺ ചോർത്തൽ: അന്വേഷണം പ്രഖ്യാപിച്ച് മമതാ ബാനർജി

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

മാപ്പ് സഹോദരാ, അവരുടെ കണ്ണിൽ ദൈവത്തിന്, ചിരി അന്യമാണ്… സ്‌നേഹമില്ലാതെ ശിക്ഷിക്കാൻ മാത്രം പഠിപ്പിച്ച ഉടയോൻ.. ആ ഉടയോന് താങ്കളുടെ രക്തം അമൃതാവും… മാപ്പ് … തല കുനിഞ്ഞുകൊണ്ട് മാപ്പ്..

shortlink

Related Articles

Post Your Comments

Related Articles


Back to top button