KeralaLatest NewsNewsCrime

ഭിന്നശേഷിക്കാരനായ യുവാവിനെ പീഡിപ്പിച്ചു: റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ അറസ്​റ്റില്‍

വീ​ടി​നു സമീ​പ​ത്തു​ള്ള യു​വാ​വി​നെ​യാ​ണ് ഇ​യാ​ള്‍ പീ​ഡി​പ്പിച്ചിരിക്കുന്നത്

കോ​ഴി​ക്കോ​ട് : ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വി​നെ പ്ര​കൃ​തി​വി​രു​ദ്ധ​മാ​യി പീ​ഡി​പ്പിച്ച കേസിൽ ​റി​ട്ട. പൊ​ലീ​സ് മി​നി​സ്‌​റ്റീ​രി​യ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ൻ അറസ്​റ്റില്‍. ചെ​ല​വൂ​ര്‍ പൊ​യി​ല്‍​താ​ഴം ഭ​ര​ത​ന്‍ ബ​സാ​ര്‍ കേ​ദാ​ര​ത്തി​ല്‍ വിശ്വനാ​ഥ​നെ (73)യാ​ണ് ചേ​വാ​യൂ​ര്‍ എ​സ്.​ഐ സു​നി​ല്‍​കു​മാ​ര്‍ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ ഓഫീസിൽ അക്കൗണ്ട് ഓഫീസ​റാ​യി​രു​ന്നു ഇ​യാ​ള്‍. ക​ഴി​ഞ്ഞ​ദിവ​സം രാ​ത്രി കസ്​​റ്റ​ഡി​യി​ലെ​ടു​ത്ത വി​ശ്വ​നാ​ഥ​നെ ചോ​ദ്യം​ചെ​യ്ത ശേ​ഷം അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വീ​ടി​നു സമീ​പ​ത്തു​ള്ള യു​വാ​വി​നെ​യാ​ണ് ഇ​യാ​ള്‍ പീ​ഡി​പ്പിച്ചിരിക്കുന്നത്. ഇ​യാ​ളെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി. ചേ​വാ​യൂ​ര്‍ എ​സ്.​ഐ ഷാ​ന്‍ എ​സി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button