Latest NewsKeralaNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: വ്യാപക നടപടിയുമായി പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം തുടരുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 7,219 പേര്‍ക്കെതിരെയാണ് കേസെടുത്തത്. 1,446 പേര്‍ അറസ്റ്റിലാകുകയും ചെയ്തു.

Also Read: കൊന്നതാണ്, താലിബാനാണ്, ഇതൊക്കെ കേരളത്തിലും നടക്കാനുള്ളതാണ്, വല്ലപ്പോഴും ഓര്‍ത്താല്‍ നന്ന്: സന്ദീപ് ജി വാര്യര്‍

4223 വാഹനങ്ങളാണ് പോലീസ് ഇന്ന് പിടിച്ചെടുത്തത്. മാസ്‌ക് ധരിക്കാത്ത 19,738 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 140 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കുകള്‍ (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 490, 41, 279
തിരുവനന്തപുരം റൂറല്‍ – 4167, 110, 310
കൊല്ലം സിറ്റി – 1015, 78, 162
കൊല്ലം റൂറല്‍ – 106, 106, 152
പത്തനംതിട്ട – 68, 58, 199
ആലപ്പുഴ – 40, 17, 171
കോട്ടയം – 192, 181, 436
ഇടുക്കി – 109, 20, 45
എറണാകുളം സിറ്റി – 135, 43, 54
എറണാകുളം റൂറല്‍ – 132, 25, 235
തൃശൂര്‍ സിറ്റി – 32, 31, 108
തൃശൂര്‍ റൂറല്‍ – 59, 57, 251
പാലക്കാട് – 95, 114, 268
മലപ്പുറം – 103, 96, 301
കോഴിക്കോട് സിറ്റി – 39, 39, 22
കോഴിക്കോട് റൂറല്‍ – 112, 160, 12
വയനാട് – 63, 0, 129
കണ്ണൂര്‍ സിറ്റി – 69, 69, 371
കണ്ണൂര്‍ റൂറല്‍ – 72, 72, 328
കാസര്‍ഗോഡ് – 121, 129, 390

shortlink

Related Articles

Post Your Comments

Related Articles


Back to top button