KeralaLatest NewsNews

വിവസ്ത്രനായി പോലീസുകാരെ അസഭ്യം പറഞ്ഞ് പ്രതി: സംഭവം നേമം സ്‌റ്റേഷനിൽ

തിരുവനന്തപുരം: വിവസ്ത്രനായി പൊലീസുകാരെ അസഭ്യം പറഞ്ഞ് പ്രതി. തിരുവനന്തപുരം നേമം പൊലീസ് സ്റ്റേഷനിലാണ് സംഭവം.

Read Also: സ്ത്രീധനവുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും യാതൊരു ദാക്ഷിണ്യവും ഉണ്ടാകില്ല: മുഖ്യമന്ത്രി

സെല്ലിനകത്ത് പ്രതി മലമൂത്ര വിസർജനവും നടത്തി. നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ ഷാനവാസാണ് ജയിലിനുള്ളിൽ അതിക്രമം നടത്തിയത്. ലോറി തടഞ്ഞ് പണം തട്ടിയ കേസുമായി ബന്ധപ്പെട്ടാണ് പോലീസ് ഷാനവാസിനെ കസ്റ്റഡിയിൽ എടുത്തത്. കഞ്ചാവ് മാഫിയാ സംഘവുമായി ബന്ധപ്പെട്ട കേസുകളിലും പ്രതിക്ക് ബന്ധമുണ്ട്.

Read Also: അവനുള്ള ഡിസ്മിസൽ ഓർഡർ അടിച്ചിട്ടേ ഞാൻ വീട്ടിൽ വരൂ: മന്ത്രി ആന്റണി രാജു നൽകിയ വാക്ക് പാലിച്ചുവെന്ന് വിസ്മയയുടെ കുടുംബം

shortlink

Related Articles

Post Your Comments


Back to top button