KeralaLatest NewsNews

ആരോപണങ്ങൾക്ക് നേരെ തലകുനിക്കാൻ മാത്രം ഞാൻ അപരാധി അല്ല… എനിക്ക് നേരെ വിരൽ ചൂണ്ടിയവരാരും വിശുദ്ധരല്ല: ആകാശ് തില്ലങ്കരി

വിമർശിച്ചവർ ആരും വിശുദ്ധരല്ലെന്നു ആകാശ്

തൃശൂർ : കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ ആരോപണവിധേയനായ ആകാശ് തില്ലങ്കരിയുടെ പുതിയ പോസ്റ്റ് ശ്രദ്ധനേടുന്നു. സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ അർജുൻ ആയങ്കിയുടെ സുഹൃത്ത കൂടിയായ ആകാശ് കണ്ണൂരിലെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ ഷുഹൈബ് വധക്കേസിലെ പ്രതി കൂടിയാണ്.

‘ആരോപണങ്ങൾക്ക് നേരെ തലകുനിക്കാൻ മാത്രം ഞാൻ അപരാധി അല്ല… എനിക്ക് നേരെ വിരൽ ചൂണ്ടിയവരാരും വിശുദ്ധരല്ല… !!!!’- എന്നാണു ആകാശ് കുറിച്ചിരിക്കുന്നത്.

read also: കോന്നി മെഡിക്കൽ കോളേജിൽ അടിയന്തര സജ്ജീകരണങ്ങൾ ഒരുക്കും; 241.01 കോടി രൂപയുടെ ഭരണാനുമതി നൽകാൻ തീരുമാനം

സ്വർണ്ണക്കടത്ത് വിവാദത്തിൽ ആരോപണവിധേയൻ ആയതിനു പിന്നാലെ ഉയർന്ന വിമര്ശനങ്ങൾക്കുള്ള മറുപടിയാണ് ആകാശിന്റെ പോസ്റ്റ്. തന്നെ വിമർശിച്ചവർ ആരും വിശുദ്ധരല്ലെന്നു ആകാശ് പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button