Latest NewsKeralaNattuvarthaNews

മുഖ്യമന്ത്രിക്ക് വധഭീഷണി: പ്രതി പിടിയിൽ

മൊഴിയിൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാൾ പറയുന്നത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തയാളെ പോലീസ് പിടികൂടി. കോട്ടയം സ്വദേശി അനിലാണ് തൃപ്പൂണിത്തുറയിൽ വെച്ച് അറസ്റ്റിലായത്. എറണാകുളത്തേക്കുളള ബസിൽ ഇയാളുണ്ടെന്ന് കോട്ടയത്തുളള പോലീസ് സംഘം അറിയിച്ചതിന്നെത്തുടർന്ന് ഹിൽ പാലസ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടർന്ന് വൈക്കത്തുനിന്ന് പോലീസ് എത്തി ഇയാളുടെ പ്രാഥമിക മൊഴിയെടുത്തു. മൊഴിയിൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാൾ പറയുന്നതെന്നും വിശദമായ പരിശോധന നടത്തുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.

ഈശോ വിവാദത്തില്‍ ചില ക്രൈസ്തവ സഭാ മേധാവികളുടെ നിലപാട് മാതൃകാപരം : എ.എ.റഹിം

ക്ലിഫ് ഹൗസിൽ വിളിച്ച് ബോംബ് ഭീഷണി മുഴക്കിയാള്‍ പോലീസ് പിടിയിലായി. ബംഗല്ലൂരിൽ താമസിക്കുന്ന പ്രേംരാജ് നായരെ തമിഴ്നാട് പൊലീസിൻറെ സഹായത്തോടെ സേലത്ത് വെച്ചാണ് പിടികൂടിയത്. മൂന്നു ദിവസം മുമ്പാണ് ഇയാൾ ക്ലിഫ് ഹൗസിൽ വിളിച്ച് ഭീഷണിമുഴക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button