Latest NewsIndia

പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തുന്ന മമതയുടെ ചിത്രം ഫോട്ടോഷൂട്ട് : ട്രോളുമായി സോഷ്യൽ മീഡിയ

കരയിൽ നിന്ന് വെള്ളത്തിലിറങ്ങി നിന്ന് ഫോട്ടോയെടുത്താണ് മമതയും പാർട്ടിയും പ്രചരിപ്പിച്ചതെന്നുമാണ് ആരോപണം.

കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ചൊവ്വാഴ്ച ദക്ഷിണ ബംഗാളിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ഫോട്ടോ വൈറലായിരുന്നു. സന്ദർശനശേഷം മന്ത്രിമാരോടും പൊതു പ്രതിനിധികളോടും ഡൽഹി സന്ദർശിക്കാനും ദക്ഷിണ ബംഗാളിലെ പ്രളയം നിയന്ത്രിക്കാനായി മെഗാ ഫ്ലഡ് കൺട്രോൾ പദ്ധതി നടപ്പാക്കുന്നതിൽ പ്രൊജക്റ്റ് തയാറാക്കി കേന്ദ്രത്തിൽ മതിപ്പുളവാക്കാനും നിർദ്ദേശിച്ചു.

അതേസമയം മമതയുടെ പ്രളയബാധിത പ്രദേശങ്ങളിലെ സന്ദർശനം വെറും ഫോട്ടോഷൂട്ട് മാത്രമാണെന്നാണ് ആരോപണം. ഇതിന്റെ ചിത്രങ്ങളും വൈറലാകുകയാണ്. കരയിൽ നിന്ന് വെള്ളത്തിലിറങ്ങി നിന്ന് ഫോട്ടോയെടുത്താണ് മമതയും പാർട്ടിയും പ്രചരിപ്പിച്ചതെന്നുമാണ് ആരോപണം. ചിത്രങ്ങൾ കാണാം:

 

shortlink

Related Articles

Post Your Comments

Related Articles


Back to top button