Latest NewsKeralaNattuvarthaNews

സം​സ്ഥാ​നം സ​മ്പ​ന്ന​മാ​ണെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ ദ​രി​ദ്ര​രാ​ണ്, ഓ​ണ്‍​ലൈ​ന്‍ വിപണിക്ക് നികുതി ഈടാക്കും: ധനമന്ത്രി

നീ​ര വി​പ​ണി വി​പു​ലീ​ക​ര​ണത്തിനായി സാ​ധ്യ​ത തേ​ടും

തി​രു​വ​ന​ന്ത​പു​രം: നി​കു​തി സ​മാ​ഹ​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്നത്തിന്റെ ഭാഗമായി ഓൺലൈൻ വിപണിക്ക് നികുതി ഈടാക്കേണ്ടതുണ്ടെന്നും സം​സ്ഥാ​നം സ​മ്പ​ന്ന​മാ​ണെ​ങ്കി​ലും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ദ​രി​ദ്ര​രാ​ണെ​ന്നും ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍. ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ച​ര​ക്ക്‌ സേ​വ​ന നി​കു​തി വ​കു​പ്പ്‌ പു​നഃ​സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ധ​ന​ബി​ല്ലു​ക​ളു​ടെ ച​ര്‍​ച്ച​ക്ക്​ മ​റു​പ​ടി​ പറയവെ മന്ത്രി വ്യക്തമാക്കി.

ക​ശു​മാ​ങ്ങ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യു​ടെ മൂ​ല്യ​വ​ര്‍​ധി​ത ഉ​ല്‍​പ​ന്ന നി​ര്‍​മാ​ണം സർക്കാർ പ​രി​ഗ​ണി​ക്കു​ന്നുണ്ടെന്നും അതിനാൽ പു​തി​യ മൂ​ല്യ​വ​ര്‍​ധി​ത കാ​ര്‍​ഷി​ക ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ നി​ര്‍​മി​ക്കുമ്പോൾ എ​ക്‌​സൈ​സ്‌ നി​യ​മ​ത്തി​ല​ട​ക്കം മാ​റ്റം വേ​ണ്ടി​വ​രുമെന്നും ബാലഗോപാൽ വ്യക്തമാക്കി.

സഹകരണ ബാങ്കുകളിലെ തട്ടിപ്പ് തടയും: എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് വി.എന്‍ വാസവന്‍

കേ​ര​ള​ത്തിന്റെ ആ​കെ ആ​ഭ്യ​ന്ത​ര ഉ​ല്‍​പാ​ദ​ന​ത്തി​ന്‌ അ​നു​സൃ​ത​മാ​യ നി​കു​തി സർക്കാരിന് ല​ഭി​ക്കു​ന്നി​ല്ല എന്നത്​ വ​ലി​യ പോ​രാ​യ്‌​മ​യാണെന്നും അ​തിനായി​ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചേ മ​തി​യാ​കൂ എന്നും മന്ത്രി പറഞ്ഞു. നീ​ര വി​പ​ണി വി​പു​ലീ​ക​ര​ണത്തിനായി സാ​ധ്യ​ത തേ​ടുമെന്നും പ്ര​ചാ​ര​ണം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button