COVID 19Latest NewsNewsIndia

മതിൽ ചാടിക്കടന്ന് ഗ്രില്ലിനിടയിലൂടെ കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് : വീഡിയോ കാണാം

പഞ്ചാബ് : ക്യൂവില്‍ പോലും നില്‍ക്കാതെ മതിൽ ചാടി കടന്ന് വാക്‌സിന്‍ സ്വീകരിക്കുന്നയാളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. വാക്‌സിനേഷന്‍ സെന്ററിലെ ഗ്രില്ലിനിടയിലൂടെ അരുണ്‍ ത്യാഗി എന്നയാള്‍ വാക്‌സിന്‍ സ്വീകരിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

Read Also : താലിബാൻ അധികാരം പിടിച്ചടക്കിയതിന് പിന്നാലെ മറ്റ് രാജ്യങ്ങളിലെ ഭീകര സംഘടനകൾ കൂട്ടത്തോടെ അഫ്ഗാനിസ്താനിലേക്ക്  

പതിനഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രണ്ട് മതിലുകള്‍ക്കിടയിലൂടെ കയറിനിന്ന് വാക്‌സിനേഷന്‍ സെന്ററിന്റെ ഗ്രില്ലിനിടയിലൂടെ ഇയാള്‍ക്ക് നഴ്‌സ് വാക്‌സിന്‍ നല്‍കുന്നത് കാണാം. അതേസമയം, തന്നെ വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയ ആളുകളുടെ നീണ്ട നിരയും വാക്‌സിനേഷന്‍ സെന്ററിന് മുന്നിലുണ്ട്.

വീഡിയോ കാണാം :

https://www.facebook.com/151703231685801/videos/377132910490804

shortlink

Related Articles

Post Your Comments

Related Articles


Back to top button