KeralaLatest NewsNews

കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ ആരോഗ്യവകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ല: വീണാ ജോര്‍ജ്

തിരുവനന്തപുരം : കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ ആരോഗ്യവകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുഡിഎഫ് എംഎൽഎമാരുടെ നിയമസഭാ ചോദ്യത്തിന്  മറുപടിയായിട്ടാണ് ആരോഗ്യമന്ത്രി ഈക്കാര്യം പറഞ്ഞത്. ​മരണം കണക്കാക്കുന്നത് ചികിത്സിച്ച ഡോക്ടർമാരാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Read Also : ‘ഇഷ്ടം പോലെ സ്ത്രീകളെ തരാം’: താലിബാൻ സംഘത്തിലേക്ക് ആളെക്കൂട്ടുന്നത് പെൺശരീരങ്ങൾ കാണിച്ച്

​അതേസമയം, സർക്കാർ കണക്കും ഇൻഫർമേഷൻ കേരള മിഷൻ കണക്കും തമ്മിൽ 7000 മരണങ്ങളുടെ അന്തരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെയാണ് ആരോഗ്യമന്ത്രിയുടെ മറുപടി. തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തിയ പഠനം പരിശോധിച്ചിട്ടില്ല എന്നും മറുപടിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button