KeralaLatest NewsNews

അമ്മയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി: മകൻ അറസ്റ്റിൽ

തൃശൂർ: അമ്മയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി മകൻ. മാളയിലാണ് സംഭവം. 70 വയസുള്ള അമ്മയെയാണ് മകൻ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. കൊമ്പൊടിഞ്ഞാമാക്കൽ കണക്കൻകുഴി സുബ്രന്റെ ഭാര്യ അമ്മിണി ആണ് മരിച്ചത്.

Read Also: ഡിസിസി പുനഃസംഘടന : കെപിസിസി പട്ടിക പുറത്തുവിട്ടത് കെ സുധാകരന്റെ സഹോദരി പുത്രന്‍

സംഭവവുമായി ബന്ധപ്പെട്ട് മകൻ രമേശനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. വാർധക്യ സഹജമായ അസുഖങ്ങൾ നേരിട്ടിരുന്ന സ്ത്രീയാണ് അമ്മിണി.

Read Also: ‘പൗരത്വഭേദഗതി നിയമം എന്തുകൊണ്ട് വേണമെന്ന് അഫ്ഗാനിലെ സിഖ്, ഹിന്ദു വംശജരുടെ ദുരിതം സൂചിപ്പിക്കുന്നു’ കേന്ദ്രമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button