KeralaNattuvarthaLatest NewsNews

മലബാർ കലാപകാരികളെ രക്തസാക്ഷി പട്ടികയില്‍നിന്ന്​ പുറത്താക്കിയത് ചരിത്രത്തോടുള്ള ക്രൂരതയെന്ന് സുന്നി യുവജന സംഘടന

പ​ത്ത​നം​തി​ട്ട: മലബാർ കലാപകാരികളെ രക്തസാക്ഷി പട്ടികയില്‍നിന്ന്​ പുറത്താക്കിയത് ചരിത്രത്തോടുള്ള ക്രൂരതയെന്ന് സുന്നി യുവജന സംഘടന. ഐ.​സി.​എ​ച്ച്‌.​ആ​ര്‍ ത​യാ​റാ​ക്കി​യ സ്വാ​ത​ന്ത്ര്യ​സ​മ​ര ര​ക്​​ത​സാ​ക്ഷി നി​ഘ​ണ്ടു​വി​ല്‍നി​ന്ന്​ വാ​രി​യം​കു​ന്ന​ൻ, ആ​ലി മു​സ്​​ല്യാ​ര്‍ ഉ​ള്‍​പ്പെ​ടെ 387 ര​ക്​​ത​സാ​ക്ഷി​ക​ളെ പു​റ​ത്താ​ക്കിയതിനെതിരെയാണ് എ​സ്.​വൈ.​എ​സ് ജി​ല്ല ക​ണ്‍​വെ​ന്‍​ഷ​നിൽ അ​ഭി​പ്രാ​യം പ്രകടിപ്പിച്ചത്.

Also Read:കണ്ടാൽ കാക്കയെ പോലെയില്ലേ? പക്ഷേ കാക്കയല്ല: ഒറ്റക്കാഴ്ചയിൽ നമ്മളെ തെറ്റിദ്ധരിപ്പിക്കുന്ന 5 മൃഗങ്ങൾ

അതേസമയം, മാപ്പിള കലാപത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി പ്രമുഖ ചരിത്രകാരനും ഐസിഎച്ച്‌ആര്‍ അംഗവുമായ ഡോ.ഐസക് രംഗത്ത് വന്നിരുന്നു. മാപ്പിള കലാപം സ്വാതന്ത്ര്യ സമരമല്ലെന്നും പങ്കെടുത്തവര്‍ രക്തസാക്ഷികളുമല്ലെന്നുമാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ദേശീയതയ്ക്കു വേണ്ടി ഒന്നും ചെയ്യാതെ മാപ്പിളസ്ഥാന്‍ ഉണ്ടാക്കാനുള്ള യുദ്ധമായിരുന്നു മാപ്പിള ലഹളയെന്ന് പ്രമുഖ മാധ്യമത്തിനു നൽകിയ റിപ്പോർട്ടിലാണ് തെളിവുകൾ സഹിതം ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button