Latest NewsUAENewsInternationalGulf

യുഎഇയിൽ പെട്രോൾ വില കുറഞ്ഞു

ദുബായ്: യുഎഇയിൽ സെപ്തംബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. സെപ്തംബർ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.55 ദിർഹവായിരിക്കും നിരക്ക്. ഓഗസ്റ്റ് മാസം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.57 ദിർഹമായിരുന്നു നിരക്ക്.

Read Also: കൊടിയ പൊലീസ് മർദ്ദനത്തിൽ ശ്രീനാഥിൻ്റെ കേൾവി നഷ്ടപ്പെട്ടു, ഡിഎൻഎ ഫലം നെഗറ്റീവ്, പോലീസിനെതിരെ നടപടി വേണം: അനിൽ നമ്പ്യാർ

സൂപ്പർ 95 പെട്രോളിന് 2.44 ദിർഹമാണ് വില. ഓഗസ്റ്റ് മാസം സൂപ്പർ 95 പെട്രോളിന്റെ വില 2.47 ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 23.36 ദിർഹമാണ് സെപ്തംബറിലെ നിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button