Latest NewsUAENewsInternationalGulf

ഓഫ്‌ഷോർ ദുബായ് ഫെസിലിറ്റിയിലെ ജീവനക്കാരന് തലയ്ക്ക് പരിക്ക്

ദുബായ്: ഓഫ്ഷോർ ദുബായ് ഫെസിലിറ്റിയിലെ ജീവനക്കാരന് തലയ്ക്ക് പരിക്ക്. പരിക്കേറ്റ ജീവനക്കാരനെ ദുബായ് പോലീസ് ആശുപത്രിയിലെത്തിച്ചു. ഹെലികോപ്ടറിലാണ് പോലീസ് ജീവനക്കാരനെ ആശുപത്രിയിലെത്തിച്ചത്. റാഷിദ് ആശുപത്രിയിലാണ് പരിക്കേറ്റ ജീവനക്കാരനെ പ്രവേശിപ്പിച്ചത്.

Read Also: കേരളത്തിലെ ഈ പമ്പിൽ നിന്നും വാഹനങ്ങളില്‍ നിറച്ച്‌​ നല്‍കിയത് വെള്ളം കലര്‍ന്ന പെട്രോള്‍: പൊലീസ്​ പമ്പ് ​പൂട്ടിച്ചു

പരിക്കേറ്റയാളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ജോലിക്കിടയിൽ ജീവനരക്കാർ അപകടപ്പെടുയാണെങ്കിൽ ഉടൻ അടിയന്തര വൈദ്യ സഹായം നൽകണമെന്ന് ദുബായ് പോലീസ് അഭ്യർത്ഥിച്ചു.

ആംബുലൻസ് സേവനങ്ങൾ, രക്ഷാ ദൗത്യങ്ങൾ, റോഡ് നിരീക്ഷണം തുടങ്ങിയ സേവനങ്ങൾ ദുബായ് പോലീസിന്റെ എയർ വിംഗ് പതിവായി നടത്താറുണ്ടെന്ന് അധികൃതർ അറിയിച്ചു.

Read Also: ‘കർഷകര്‍ക്ക് സമാധാനപരമായ രീതിയില്‍ പ്രതിഷേധിക്കാമായിരുന്നു’: ക്രമസമാധാന പാലനം സർക്കാരിന്റെ കടമയാണെന്ന് കേന്ദ്ര മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button