Latest NewsNewsIndia

ഞാനും ഒരു രക്തസാക്ഷിയുടെ മകനാണ് : ജാലിയൻ വാലാബാഗ് സമുച്ചയം നവീകരിച്ചതിനെതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ജാലിയൻ വാലാബാഗ് സമുച്ചയം നവീകരിച്ച കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നവീകരിച്ച സമുച്ചയം ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

‘രക്തസാക്ഷിത്വത്തിന്റെ വിലയറിയാത്തവർ രക്തസാക്ഷികളോട് കാണിക്കുന്ന അനാദരവ് സഹിക്കാൻ കഴിയില്ല. ഞാനും ഒരു രക്തസാക്ഷിയുടെ മകനാണ്. ഈ ക്രൂരതയ്‌ക്ക് ഞാൻ എതിരാണ്’- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

Read Also   :  ആഴ്ചകൾക്ക് മുൻപാണ് രമ്യ ഹരിദാസ് ഒരു പാവം പയ്യൻ തന്നെ കയറിപ്പിടിച്ചുവെന്ന് കള്ളം പറഞ്ഞത്: ശ്രീനാഥ് കേസിൽ ആർ.ജെ സലിം

ശനിയാഴ്ചയാണ് നവീകരിച്ച ജാലിയൻ വാലാബാഗ് സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. സ്മാരകത്തിൽ നിർമ്മിച്ച മ്യൂസിയം ഗാലറികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button