KeralaLatest NewsNews

കളിക്കുന്നതിനിടെ ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റു: ഒന്നരവയസ്സുകാരി മരിച്ചു

കോട്ടയം : ഏറ്റുമാനൂർ വെമ്പള്ളിയിൽ ഒന്നരവയസുകാരി ഷോക്കേറ്റു മരിച്ചു. വെമ്പള്ളിയിൽ സലിൽ- ശ്രുതി ദമ്പതികളുടെ മകൾ റൂത്ത് മറിയം ആണ് മരിച്ചത്. അയൽപക്കത്തെ കുട്ടികളുമായി ഒളിച്ച് കളിക്കുന്നതിനിടെ ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റാണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. വെമ്പള്ളിയിലെ അമ്മ വീട്ടിലായിരുന്നു കുട്ടി. ഇവിടെ കളിക്കുന്നതിനിടെയാണ് അപകടം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button