Latest NewsNewsIndia

ഭിന്നശേഷി ക്ഷേമ നയം : രണ്ടുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങളില്‍ ലിഫ്റ്റ് നിര്‍ബന്ധമാക്കി

ചെന്നൈ : രണ്ടുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങളില്‍ ലിഫ്റ്റ് നിര്‍ബന്ധമാക്കി തമിഴ്നാട് സർക്കാർ. ഫ്ളാറ്റുകള്‍, ഓഫീസ് കെട്ടിടങ്ങള്‍ തുടങ്ങിയവയ്ക്ക് പുതിയ നിബന്ധന ബാധകമാണ്.

Read Also : വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവം : സഹപാഠി അറസ്റ്റില്‍ 

രണ്ട് നിലകളില്‍ കൂടുതലുള്ള കെട്ടിടങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് സൗകര്യപ്രദമായ ശുചിമുറികള്‍ നിര്‍ബന്ധമാണെന്നും നിയമസഭയില്‍ അവതരിപ്പിച്ച ഭിന്നശേഷി ക്ഷേമ നയത്തില്‍ സര്‍ക്കാര്‍ അറിയിച്ചു. ഭിന്നശേഷി സൗഹൃദമെന്ന നിലയിലാണ് പുതിയ ചട്ടം കൊണ്ടുവരുന്നത്. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേകമായി പാര്‍ക്കിങ് സൗകര്യവും ഒരുക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button