KeralaLatest NewsNews

പാ​ല​ക്കാ​ട്​ മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യ​ത്​ ദ​യ​നീ​യ പ​രാജയം: സി.പി.എം രേഖ പുറത്ത്

മ​ണ്ഡ​ല​ത്തി​ല്‍ എ​ല്‍.​ഡി.​എ​ഫി​ന്​ കി​ട്ടി​പ്പോ​ന്ന ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ള്‍ പൂ​ര്‍​ണ​മാ​യി ല​ഭി​ച്ചി​ല്ല.

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ല​ക്കാ​ട്​ മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യ​ത്​ ദ​യ​നീ​യ പ​രാ​ജ​യ​​മാ​ണെ​ന്ന്​ സി.​പി.​എം ക​ത്ത്. സം​സ്ഥാ​ന​ത്തൊ​​ട്ടാ​കെ ഉ​ണ്ടാ​യ ഇ​ട​തു​പ​ക്ഷ മു​ന്നേ​റ്റ​ത്തോ​ടൊ​പ്പം മു​ന്നേ​റാ​ന്‍ എ​റ​ണാ​കു​ളം ജി​ല്ല​ക്ക്​ സാ​ധി​ച്ചി​ല്ലെ​ന്നും കീ​ഴ്​​ഘ​ട​ക​ങ്ങ​ളി​ല്‍ വി​ത​ര​ണം ചെ​യ്​​ത രേ​ഖ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ പാ​ല​ക്കാ​ട്​ മൂ​ന്നാം സ്ഥാ​ന​ത്ത്​ പോ​യ​തി​നെ​തു​ട​ര്‍​ന്ന്​ സം​സ്ഥാ​ന ക​മ്മി​റ്റി നേ​രി​ട്ട്​ അ​ന്വേ​ഷ​ണം ന​ട​ത്തി എം.​വി. ഗോ​വി​ന്ദ​ന്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​യി​ല്ലെ​ന്നും പ​റ​യു​ന്നു. ഇ. ​ശ്രീ​ധ​രന്റെ സ്ഥാ​നാ​ര്‍​ഥി​ത്തോ​ടെ ബി.​ജെ.​പി വി​ജ​യ​ത്തി​ന്​ കൂ​ടു​ത​ല്‍ ശ്ര​മി​ച്ചു.

Read Also: പരിശോധനകൾ കുറഞ്ഞു: സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്

കോ​ണ്‍​ഗ്ര​സ്​ വോ​ട്ടി​നൊ​പ്പം പാ​ര്‍​ട്ടി​ക്ക്​ കി​ട്ടി​യി​രു​ന്ന വോ​ട്ടു​ക​ളും ന​ഷ്​​ട​പ്പെ​ട്ടു. ഈ ​സാ​ഹ​ച​ര്യം ക​ണ്ട്​ ആ​വ​ശ്യ​മാ​യ സം​ഘ​ട​നാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. മ​ണ്ഡ​ല​ത്തി​ല്‍ എ​ല്‍.​ഡി.​എ​ഫി​ന്​ കി​ട്ടി​പ്പോ​ന്ന ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ള്‍ പൂ​ര്‍​ണ​മാ​യി ല​ഭി​ച്ചി​ല്ല. പാ​ല​ക്കാ​ട്​ സ്വാ​ധീ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍​പോ​ലും കു​റ​വു​ണ്ടാ​യി. അ​പ​മാ​ന​ക​ര​മാ​യ മൂ​ന്നാം സ്ഥാ​ന​മാ​ണ്​ കി​ട്ടി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button