Latest NewsNewsInternational

ചൈനയിൽ അന്യഗ്രഹ ജീവികളുടെ പേടകം ഇറങ്ങിയോ ? വൈറലായി വീഡിയോ

ബെയ്ജിങ് : ആകാശത്ത് നിന്നും ഭൂമിയിലേക്കിറങ്ങി വരുന്നതു പോലെ ഒരു കൂറ്റൻ പ്രകാശസ്തംഭം അന്തരീക്ഷത്തിൽ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ട്. ചൈനയിൽ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുകയാണ്.

Read Also : ബ്രിട്ടനിൽ കുട്ടികള്‍ക്ക് സിംഗിള്‍ ഡോസ് കോവിഡ് വാക്‌സിന്‍ നൽകാൻ തീരുമാനം 

കെട്ടിടങ്ങൾക്ക് മുകളിലായി മീറ്ററുകളോളം ഉയരമുള്ള സ്തംഭമാണ് പ്രത്യക്ഷപ്പെട്ടത്. ഏറ്റവും മുകൾ ഭാഗത്ത് മേഘങ്ങൾക്കിടയിൽ നിന്നു ശക്തമായ പ്രകാശവും താഴെ ഭാഗത്ത് ദീർഘചതുരാകൃതിയിലുള്ള ഭാഗവുമാണ് സ്തംഭത്തിനുള്ളത്.

ബഹിരാകാശത്തു നിന്നും ഏതോ അന്യഗ്രഹജീവികളുടെ പേടകം ഭൂമിയിലേക്കെത്തിയതാണെന്ന തരത്തിലാണ് ജനങ്ങൾ പറയുന്നത്. അതേസമയം ഇത് തികച്ചും പ്രകൃതിദത്തമായ ഒരു പ്രതിഭാസമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

വീഡിയോ കാണാം :

shortlink

Related Articles

Post Your Comments

Related Articles


Back to top button