KeralaLatest NewsNews

നാർക്കോട്ടിക് ജിഹാദ് വിവാദം: മുസ്ലിം ഐക്യ വേദി പ്രവർത്തകർക്കെതിരെ കേസ്

നൂറ്റമ്പതോളം പേർക്കെതിരെ കേസെടുത്തിരിക്കുന്നത്.

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ മുസ്ലിം ഐക്യ വേദി പ്രവർത്തകർക്കെതിരെ കേസ്. നാർക്കോട്ടിക് ജിഹാദ് വിവാദവുമായി ബന്ധപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നൂറ്റമ്പതോളം പേർക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനും കണ്ടയ്‌മെന്റ് സോണിൽ ജാഥ നടത്തിയതിനുമാണ് കേസ്.

Read Also: ഷെഡിൽ തകർന്ന് കിടക്കുന്ന വള്ളം കണ്ടു, കയറി ഫോട്ടോ എടുത്തു: ചേച്ചിയെ ജയിലിൽ അടച്ചോ എന്ന് ചോദിക്കുന്നവരോട് നിമിഷ പറയുന്നു

അതേസമയം നര്‍കോട്ടിക് ജിഹാദ് പ്രസ്​താവന നടത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്​ പിന്തുണയുമായി അനൂപ് ജേക്കബ് എം.എല്‍.എ രംഗത്ത്. സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു ആശങ്കയാണ് അദ്ദേഹം പങ്കുവെച്ചതെന്നും ബിഷപ്പിന് എതിരെയുള്ള പ്രതിഷേധം അനാവശ്യമാണെന്നും അനൂപ് ജേക്കബ് ഫേസ്​ബുക്ക്​ കുറിപ്പിലൂടെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button