Latest NewsUAENewsInternationalGulf

ഹെൽത്ത് കെയർ ഫെസ്റ്റിവൽ: വിജയികൾ നേടിയത് ലാപ്‌ടോപ്പും ഐപാഡും ക്യാഷ് അവാർഡും

ദുബായ്: തുംബെ ഹെൽത്ത് കെയർ സമ്മർ ഫെസ്റ്റിവൽ സമാപിച്ചു. ഓൺലൈൻ മത്സരങ്ങൾക്കും ഇവന്റുകൾക്കും നറുക്കെടുപ്പിനും ശേഷമാണ് ഹെൽത്ത് കെയർ ഫെസ്റ്റിവൽ സമാപിച്ചത്. നിരവധി സമ്മാനങ്ങളാണ് മത്സരങ്ങളിൽ പങ്കെടുത്തവർക്ക് ലഭിച്ചത്. ലാപ്‌ടോപ്പ്, ഐപാഡ്, ക്യാഷ് അവാർഡ് തുടങ്ങി നിരവധി സമ്മാനങ്ങളാണ് നൽകിയത്.

Read Also: പൊട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയുടെ കീഴിൽ കൊണ്ടുവരാൻ തയ്യാറായി കേന്ദ്രസർക്കാർ: കരച്ചിൽ ടീമുകൾക്ക് അലറി വിളിക്കാം

ഒൻപത് മത്സരങ്ങളിൽ ഓരോന്നിനും മൂന്ന് വിജയികളുണ്ടായിരുന്നു. പങ്കെടുക്കുന്ന ചിലർക്ക് സൗജന്യമായ ആരോഗ്യ പരിശോധനകൾ, ഡെന്റൽ കൺസൾട്ടേഷൻ, ഫിറ്റ്‌നസ് ടെസ്റ്റ് എന്നിവയും നൽകി. ലോകമെമ്പാടുമുള്ള 15,000 -ത്തിലധകം പേരാണ് മത്‌ലത്തിൽ പങ്കാളികളായത്. മത്സരത്തിൽ പങ്കെടുത്ത മൻഹൂർ മാലിക്ക് എന്നയാൾ 5000 ദിർഹമാണ് സമ്മാനമായി നേടിയത്.

രണ്ടു മാസത്തിനുള്ളിൽ തുംബെ ഹെൽത്ത് കെയർ സർവ്വീസ് 18 വെബ്ബിനാറുകളാണ് നടത്തിയത്.

Read Also: രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് അകപ്പെടുന്ന സ്ത്രീകൾക്ക് പോലീസ് സഹായം, പ്രചരിക്കുന്ന സന്ദേശവും നമ്പറും വ്യാജം: കേരള പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button