Latest NewsKeralaNews

തീ​വ്ര​വാ​ദ​ത്തി​ന്‍റെ വി​ള​ഭൂ​മി​യാ​യി സി​പി​എം കേ​ര​ള​ത്തെ മാ​റ്റി:വോ​ട്ടു​ബാ​ങ്ക് ത​ട്ടി​പ്പെന്ന് കു​മ്മ​നം രാജശേഖരൻ

ജ​ന​വി​കാ​രം മ​ന​സി​ലാ​ക്കി​യാ​ണ് സി​പി​എം നി​ല​പാ​ട് മാ​റ്റി​യ​ത്. സി​പി​എം മു​ന്‍​പേ വേ​ണ്ട​വി​ധ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ത്ത​ര​മൊ​രു സ്ഥി​തി വ​രി​ല്ലാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം: പ്രൊഫഷണൽ കോളജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് സ്വാധീനിക്കാൻ ശ്രമം നടക്കുന്നുവെന്ന സിപിഎമ്മിന്റെ പരാമർശത്തിൽ പ്രതികരിച്ച് ബി​ജെ​പി നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍. തീ​വ്ര​വാ​ദ​ത്തി​ന്‍റെ വി​ള​ഭൂ​മി​യു​ള്ള മ​ണ്ണാ​ക്കി കേ​ര​ള​ത്തെ സി​പി​എം മാ​റ്റി​യെ​ന്നും ഇ​ത് വോ​ട്ടു​ബാ​ങ്ക് ല​ക്ഷ്യം​വ​ച്ചു​ള്ള ത​ട്ടി​പ്പാ​ണെന്നും കുമ്മനം ആരോപിച്ചു.

Read Also: യുവതിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസിൽ സി പി എം നേതാവ് കീഴടങ്ങി

‘ജ​ന​വി​കാ​രം മ​ന​സി​ലാ​ക്കി​യാ​ണ് സി​പി​എം നി​ല​പാ​ട് മാ​റ്റി​യ​ത്. സി​പി​എം മു​ന്‍​പേ വേ​ണ്ട​വി​ധ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ത്ത​ര​മൊ​രു സ്ഥി​തി വ​രി​ല്ലാ​യി​രു​ന്നു. പാ​ലാ ബി​ഷ​പ്പി​നെ വി​ളി​ച്ചു സം​സാ​രി​ക്കാ​ന്‍ പോ​ലും മു​ഖ്യ​മ​ന്ത്രി ത​യാ​റാ​യി​ല്ല. സി​പി​എം നി​ല​പാ​ടി​ല്‍ ആ​ത്മാ​ര്‍​ഥ​ത​യി​ല്ല. ‘- കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ കു​റ്റ​പ്പെ​ടു​ത്തി. തീ​വ്ര​വാ​ദ നി​ല​പാ​ടി​ലേ​ക്ക് യു​വ​ജ​ന​ങ്ങ​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍ ബോ​ധ​പൂ​ര്‍​വ​മാ​യ ശ്ര​മ​മു​ണ്ടെ​ന്ന് സി​പി​എം ക​ണ്ടെ​ത്ത​ല്‍ മു​ന്‍​നി​ര്‍​ത്തി​യാ​യി​രു​ന്നു കു​മ്മ​ന​ത്തി​ന്‍റെ വി​മ​ര്‍​ശ​നം.

shortlink

Related Articles

Post Your Comments

Related Articles


Back to top button