KeralaLatest NewsNews

റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥനും ഔഷധി ചെയർമാനുമായ ഡോ കെആർ വിശ്വംഭരൻ അന്തരിച്ചു

കൊച്ചി: റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥനും ഔഷധി ചെയർമാനുമായ ഡോ കെആർ വിശ്വംഭരൻ അന്തരിച്ചു. ഇന്ന് രാവിലെ 10:30 ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 70 വയസായിരുന്നു. ഏറെക്കാലമായി മസ്തിഷ്കാഘാതത്തെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഔഷധി ചെയർമാനായി പ്രവർത്തിച്ച് കൊണ്ടിരിക്കെയാണ് അന്ത്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button