UAELatest NewsInternationalGulf

യുഎഇയിൽ ഈ വർഷം നീണ്ട രണ്ടു വാരാന്ത്യ അവധി ദിനങ്ങൾ കൂടി

അബുദാബി: യു.എ.ഇയിൽ ഈ വർഷം രണ്ട് നീണ്ട വാരാന്ത്യ അവധി കൂടി ലഭിക്കാൻ സാധ്യത. മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് മൂന്ന് ദിവസത്തെ വാരാന്ത്യ അവധി (ഒക്ടോബർ 21 വ്യാഴാഴ്ച മുതൽ ഒക്ടോബർ 23 ശനിയാഴ്ച വരെ) ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.

Read Also: പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാനുള്ള സമയമായില്ലെന്ന് നിര്‍മല സീതാരാമന്‍

യു.എ.ഇ ദേശീയ ദിനവും അനുസ്മരണ ദിനവുമായി ബന്ധപ്പെട്ട് ഡിസംബർ ഒന്ന് ബുധനാഴ്ച മുതൽ ഡിസംബർ നാല് ശനിയാഴ്ച വരെ നാല് ദിവസത്തെ അവധിയും ലഭിക്കും. മെയ് മാസത്തിൽ ഈദുൽ ഫിത്തറിന്റെ അവധിയും ജൂലൈയിൽ ഈദ് അൽ അദയുടെ അവധിയും ഇസ്ലാമിക പുതുവർഷത്തിന്റെ മൂന്നു ദിവസത്തെ അവധിയും നേരത്തെ യുഎഇയിൽ ലഭിച്ചിരുന്നു

Read Also: നീതി തേടിവരുന്നവർക്ക് നീതി ഉറപ്പാക്കലാണ് ലീഗ് പാരമ്പര്യം, ഹരിത മുൻ ഭാരവാഹികളുമായി ചർച്ചയ്ക്ക് തയ്യാർ : കെപിഎ മജീദ്

shortlink

Related Articles

Post Your Comments

Related Articles


Back to top button