Latest NewsUAENewsInternationalGulf

അൽഷിമേഴ്‌സ് രോഗികൾക്കായി മെമ്മറി കഫേ ആരംഭിച്ച് ദുബായ്

ദുബായ്: അൽഷിമേഴ്സ് രോഗികൾക്കായി മെമ്മറി കഫേ ആരംഭിച്ച് ദുബായ്. അൽഷിമേഴ്‌സ്, ഡൈമെൻഷ്യ രോഗികൾക്ക് അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം കഫേയിൽ ഒത്തു ചേരാമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. എല്ലാ മാസവും രണ്ടു മണിക്കൂർ രോഗികൾക്കും കുടുംബാഗങ്ങൾക്കും ഇവിടെ ഒത്തു ചേരാം.

Read Also: ഇക്കാര്യം വിമാനത്തിൽ കയറിയിട്ടേ പറയാവൂ, അല്ലെങ്കിൽ കേരള സർക്കാർ നിങ്ങളുടെ വീടിനും ഓഫിസിനും മുന്നിൽ സമരം ഇരിക്കും:വീഡിയോ

മെമ്മറി കഫെ എന്നാണ് ഇത്തരം കഫേകളുടെ പേര്. അൽഷിമേഴ്സ്, ഡൈമെൻഷ്യ രോഗികളുടെ മനോബലം വർധിപ്പിക്കാനും ആത്മവിശ്വാസം വർധിപ്പിക്കാനും ഇത്തരം കഫേകൾ സഹായിക്കുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി. അൽഷിമേഴ്‌സ്, ഡൈമെൻഷ്യ രോഗികൾക്ക് അനുഭവപ്പെടുന്ന അസ്വസ്ഥതകൾ പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ കഫേയിൽ ചർച്ച ചെയ്യും.

Read Also: ലോകത്തിൽ ഏറ്റവും കൂടുതൽ പേർ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്ഥലം: പട്ടികയിൽ ഒന്നാം സ്ഥാനം നേടി ബുർജ് ഖലീഫ

shortlink

Related Articles

Post Your Comments

Related Articles


Back to top button