Latest NewsIndia

സാറ്റലൈറ്റ് അവകാശങ്ങൾ വിൽക്കുന്നതിനുള്ള ജിഎസ്ടി വർധിപ്പിച്ചേക്കുമെന്നു സൂചന

ന്യൂഡൽഹി: സാറ്റലൈറ്റ് അവകാശങ്ങൾ വിൽക്കുന്നതിനുള്ള ജിഎസ്ടി 12% ൽ നിന്ന് 18% ആയി ഉയർത്താൻ തീരുമാനമെന്ന് സൂചന. ജിഎസ്ടി കൗൺസിലിന്റെ 45 -ാമത് യോഗത്തിൽ, സെപ്റ്റംബർ 17 -ന് കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി നിർമ്മലാ സീതാരാമന്റെ അദ്ധ്യക്ഷതയിൽ ചില ശുപാർശകൾ നൽകി. സിനിമകളുമായി ബന്ധപ്പെട്ട ജിഎസ്ടി നിരക്കുകളിൽ മാറ്റം വരുത്തുന്നതിന് താഴെ പറയുന്ന ശുപാർശകൾ നൽകിയതായാണ് റിപ്പോർട്ട്.

ലൈസൻസിംഗ് സേവനങ്ങൾ, സിനിമകളുടെ യഥാർത്ഥ പതിപ്പിന്റെ വിതരണം , ശബ്ദ റെക്കോർഡിംഗുകൾ, റേഡിയോ, ടെലിവിഷൻ പരിപാടികൾ [വിതരണവും ലൈസൻസിംഗ് സേവനങ്ങളും തമ്മിൽ തുല്യത കൊണ്ടുവരാൻ] ഇവയെല്ലാം 12% മുതൽ 18% വരെ ആക്കണമെന്നാണ് ശുപാർശ.

shortlink

Related Articles

Post Your Comments

Related Articles


Back to top button