ThiruvananthapuramKeralaNattuvarthaLatest NewsNews

പോ​ലീ​സി​ന്റേത് ജ​ന​സേ​വ​ന​ത്തി​ന്‍റെ ന​ല്ല മു​ഖം: പോ​ലീ​സി​ലെ മാ​റ്റം ജ​നം സ്വീ​ക​രി​ച്ചു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി

തെ​റ്റു​കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന​ന​ട​പ​ടി​യെടുക്കുക എന്നതാണ് ​​ സര്‍ക്കാ​ര്‍ നയം

തി​രു​വ​ന​ന്ത​പു​രം: ജ​ന​സേ​വ​ന​ത്തി​ന്‍റെ ന​ല്ല മു​ഖം പോ​ലീ​സി​നു​ണ്ടെന്നും പോ​ലീ​സി​ലെ മാ​റ്റം ജ​നം സ്വീ​ക​രി​ച്ചെ​ന്നും വ്യക്തമാക്കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പോലീസ് സേനയിൽ കു​റ​ച്ചു​പേ​ര്‍ തെ​റ്റു​ചെ​യ്താ​ല്‍ അ​ത് മൊ​ത്ത​ത്തി​ല്‍ മോ​ശം പ്ര​തി​ച്ഛാ​യ ന​ല്‍​കു​മെ​ന്നും മുഖ്യമന്ത്രി പ​റ​ഞ്ഞു.

ന​ൻ​മ​യു​ടെ ഭാ​ഗ​ത്ത് സ​ർ​ക്കാ​രു​ണ്ടാ​കുമെന്നും തെ​റ്റു​കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന​ന​ട​പ​ടി​യെടുക്കുക എന്നതാണ് ​​ സര്‍ക്കാ​ര്‍ ന​യമെന്നും പിണറായി വിജയൻ പറഞ്ഞു. സം​സ്ഥാ​നം ക്ര​മ​സ​മാ​ധാ​ന​നി​ല ഭ​ദ്ര​മാ​യ നി​ല​യി​ലേ​ക്ക് വരുമ്പോൾ പോ​ലീ​സി​നാ​ണ് അ​തി​ന്‍റെ മേ​ൻ​മ അ​വ​കാ​ശ​പ്പെ​ടാ​ൻ സാ​ധി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button