Latest NewsNewsGulfOman

മസ്കറ്റിലേക്ക് കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുമായി സ്വകാര്യ ട്രാവല്‍ ഏജന്‍സി

മസ്‌കറ്റ് : മസ്കറ്റിലേക്ക് കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുമായി സ്വകാര്യ ട്രാവല്‍ ഏജന്‍സി. മസ്‌കറ്റിലെ റോയല്‍ കിങ് ട്രാവല്‍സാണ് വിമാനം ചാര്‍ട്ട് ചെയ്യുന്നത്. എല്ലാ നികുതികളുമടക്കം 28,950 രൂപയാണ് നിരക്കെന്ന് റോയല്‍ കിങ് ട്രാവല്‍സ് മാനേജര്‍ അനില്‍ നായര്‍ പറഞ്ഞു.

Read Also : ബ്രിട്ടനിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു : പുതിയ തീരുമാനവുമായി സർക്കാർ 

ഒക്ടോബര്‍ രണ്ട് ശനിയാഴ്ച വൈകുന്നേരം ഇന്ത്യന്‍ സമയം ഏഴ് മണിക്ക് കൊച്ചിയിൽ നിന്നും പുറപ്പെടുന്ന വിമാനം ഒമാന്‍ സമയം 9.00 മണിയോടെ മസ്കറ്റിലെത്തും. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള നിബന്ധനകള്‍ പാലിക്കണം.

ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍, ഒമാന്‍: 00968 – 99775540/91719189, കേരളം 0091 – 7561832071/8086358819.

shortlink

Related Articles

Post Your Comments

Related Articles


Back to top button