MalappuramKozhikodeWayanadNattuvarthaKeralaNews

മ​ത​ഭേ​ദ​മി​ല്ലാ​തെ ക​ര്‍​ഷ​ക​ര്‍ ഒ​റ്റ​ക്കെ​ട്ടാ​യി ന​ട​ത്തി​യ പോ​രാ​ട്ട​മാ​ണ് മ​ല​ബാ​ര്‍ കലാപം: കാ​നം രാ​ജേന്ദ്ര​ന്‍

മ​ല​പ്പു​റം: സാ​മൂ​ഹി​ക മാ​റ്റ​ത്തി​നു​വേ​ണ്ടി മ​ത​ഭേ​ദ​മി​ല്ലാ​തെ ക​ര്‍​ഷ​ക​ര്‍ ഒ​റ്റ​ക്കെ​ട്ടാ​യി ന​ട​ത്തി​യ പോ​രാ​ട്ട​മാ​ണ് മ​ല​ബാ​ര്‍ കലാപമെന്ന് സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേന്ദ്ര​ന്റെ വിവാദ പരാമർശം. മ​ല​ബാ​ര്‍ സ​മ​ര​ത്തിന്റെ നൂ​റാം വാ​ര്‍​ഷി​ക ഭാ​ഗ​മാ​യി സി.​പി.​ഐ ജി​ല്ല കൗ​ണ്‍​സി​ല്‍ സം​ഘ​ടി​പ്പി​ച്ച ‘ഉ​ണ​ര്‍​ന്നി​രി​ക്കാം മ​തേ​ത​ര ഇ​ന്ത്യ​ക്കാ​യി’ ജാ​ഗ്ര​ത കാ​മ്പയിന്റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ന്നതിനിടയിലായിരുന്നു മലബാർ കലാപത്തെ വെള്ള പൂശാൻ സി പി എം നേതാവിന്റെ ശ്രമം.

Also Read:ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ ‘കറ്റാര്‍വാഴ’

സ​മ​ര​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നും അ​ടി​ച്ച​മ​ര്‍​ത്താ​നും ബ്രി​ട്ടീ​ഷു​കാ​ര്‍ ഉ​പ​യോ​ഗി​ച്ച ത​ന്ത്രം നൂ​റു വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റം സം​ഘ്പ​രി​വാ​ര്‍ ന​യി​ക്കു​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പു​റ​ത്തെ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് കാനം രാജേന്ദ്രൻ പ​റ​ഞ്ഞു.

അതേസമയം, സി പി എം നേതാവിന്റെ പരാമർശത്തിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത മലബാറിന്റെ മണ്ണ് എങ്ങനെ വിപ്ലവകാരികളുടേതാകും എന്നാണ് വിഷയത്തിൽ സാമൂഹ്യമാധ്യമങ്ങൾ ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button