Wayanad
- Mar- 2024 -30 March
മൂന്നാറിൽ വീണ്ടും കാട്ടാന ഭീതി! അക്രമം അഴിച്ചുവിട്ട് പടയപ്പയും ചക്കക്കൊമ്പനും
ഇടുക്കി: മൂന്നാറിനെ വിറപ്പിച്ച് വീണ്ടും കാട്ടാനക്കൂട്ടം. പടയപ്പ, ചക്കക്കൊമ്പൻ എന്നീ കാട്ടാനകളാണ് ജനവാസ മേഖലയിൽ ഇറങ്ങിയിരിക്കുന്നത്. സിങ്കുകണ്ടത്ത് ഇറങ്ങിയ ചക്കക്കൊമ്പൻ പശുവിനെ ആക്രമിച്ചു. ഓലപ്പുരയ്ക്കൽ സരസമ്മ പൗലോസിന്റെ…
Read More » - Feb- 2024 -29 February
സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്ന സംഭവം: കുറ്റം തെളിയിക്കാൻ കഴിയാതെ പ്രോസിക്യൂഷൻ, പ്രതിയെ വെറുതെ വിട്ടു
വയനാട്: സുഹൃത്തിനെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ചു കൊന്ന കേസിലെ പ്രതിയെ വെറുതെ വിട്ടു. കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതോടെയാണ് കോടതി വെറുതെ വിട്ടത്. റഷീദിനെയാണ് കൽപ്പറ്റ അഡീഷണൽ സെഷൻസ് കോടതി…
Read More » - 26 February
ജനവാസ മേഖലയിൽ വന്യജീവി ആക്രമണം തുടർക്കഥയാകുന്നു: അന്തർസംസ്ഥാന യോഗത്തിൽ 6 ആവശ്യങ്ങൾ ഉന്നയിച്ച് കേരളം
ജനവാസ മേഖലയിൽ വന്യജീവി ആക്രമണം തുടർക്കഥയായി മാറിയതോടെ അന്തർ സംസ്ഥാന യോഗത്തിൽ 6 ആവശ്യങ്ങൾ മുന്നോട്ടുവെച്ച് കേരളം. ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ സാധ്യതയുള്ള വന്യജീവികളുടെ നിരീക്ഷണം ശക്തമാക്കണമെന്നാണ്…
Read More » - 25 February
ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം, തിരുവനന്തപുരത്ത് മഴ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, തിരുവനന്തപുരത്ത് മഴ. ആറ്റുകാൽ ക്ഷേത്രത്തിന്റെ പരിസരപ്രദേശങ്ങളിൽ നേരിയ ചാറ്റൽ മഴ തുടരുകയാണ്. രാവിലെ 10 മണി…
Read More » - 25 February
ബേലൂർ മഗ്ന കേരളത്തിലേക്ക് വരുന്നത് തടയും: ഉറപ്പുനൽകി കർണാടക വനം വകുപ്പ്
വയനാട്ടിൽ ദിവസങ്ങളോളം ഭീതി വിതച്ച ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്ന ഇനി കേരളത്തിലേക്ക് പ്രവേശിക്കുന്നത് തടയുമെന്ന് കർണാടക വനം വകുപ്പ്. അന്തർസംസ്ഥാന ഏകീകരണ യോഗത്തിൽ വച്ചാണ് കർണാടക…
Read More » - 24 February
വയനാട്ടിൽ വയോധികന് നേരെ പാഞ്ഞടുത്ത് കാട്ടുപോത്ത്
കൽപ്പറ്റ: വയനാട്ടിൽ കാട്ടുപോത്തിന്റെ ആക്രമണത്തെ തുടർന്ന് വയോധികന് പരിക്കേറ്റു. പനവല്ലി കാൽവരി എസ്റ്റേറ്റിലാണ് സംഭവം. വയോധികന് നേരെ കാട്ടുപോത്ത് പാഞ്ഞടുക്കുകയായിരുന്നു. കൂളിവയൽ സ്വദേശി ബീരാനാണ് കാട്ടുപോത്തിന്റെ ആക്രമണത്തെ…
Read More » - 22 February
കാടിറങ്ങാതെ ബേലൂർ മഗ്ന! റേഡിയോ കോളറിൽ നിന്നുളള പുതിയ വിവരങ്ങൾ പുറത്ത്
വയനാട്: മാനന്തവാടി ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ ബേലൂർ മഗ്നയുടെ റേഡിയോ കോളറിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്. കർണാടക വനമേഖലയിൽ തന്നെയാണ് ആന ഇപ്പോഴും…
Read More » - 22 February
പിടിതരാതെ ബേലൂർ മഗ്ന! ദൗത്യം ഇന്നും തുടരും
ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്നയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള ദൗത്യം ഇന്നും തുടരും. ഇപ്പോഴും കർണാടകയിലെ വനമേഖലയിൽ തന്നെയാണ് ആന ഉള്ളത്. കാടുവിട്ട് പുറത്തിറങ്ങാത്തതിനാൽ മയക്കുവെടി വയ്ക്കുന്നത്…
Read More » - 21 February
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഇന്ന് വയനാട്ടിൽ, വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ വീട് സന്ദർശിക്കും
വയനാട്: കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഇന്ന് വയനാട് സന്ദർശിക്കും. ഇന്ന് വൈകിട്ട് 6:30 ഓടെയാണ് മന്ത്രിയും സംഘവും വയനാട്ടിൽ എത്തുക. തുടർന്ന് വന്യജീവി ആക്രമണത്തിൽ…
Read More » - 20 February
ബേലൂർ മഗ്ന തിരികെ കർണാടകയിലേക്ക് മടങ്ങുന്നു, നിരീക്ഷണം ശക്തമാക്കി ദൗത്യസംഘം
കബനി പുഴ മുറിച്ചുകടന്ന ശേഷം ജനവാസ മേഖലയ്ക്ക് അടുത്തെത്തിയ ബേലൂർ മഗ്ന കർണാടക ലക്ഷ്യമാക്കി മടങ്ങുന്നതായി റിപ്പോർട്ട്. ആന വീണ്ടും പുഴ മുറിച്ചു കടന്നതായാണ് വിവരം. ഇന്ന്…
Read More » - 20 February
വന്യജീവി ആക്രമണം: വയനാട്ടിൽ ഇന്ന് സർവകക്ഷി യോഗം ചേരും
കൽപ്പറ്റ: വയനാട് ജില്ലയിലെ ജനവാസ മേഖലകളിൽ വന്യജീവി ആക്രമണം പതിവാകുന്ന പശ്ചാത്തലത്തിൽ ഇന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേരും. വിഷയം ചർച്ച ചെയ്യുന്നതിനായി മന്ത്രി സംഘം…
Read More » - 20 February
പിടിതരാതെ കടുവ, പുൽപ്പള്ളിയിൽ തിരച്ചിൽ ഊർജ്ജിതമാക്കി വനം വകുപ്പ്
പുൽപ്പള്ളി: വയനാട് പുൽപ്പള്ളിയിൽ ഇറങ്ങിയ കടുവയ്ക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. ഏതാനും ദിവസങ്ങൾക്കു മുൻപാണ് ജനവാസ മേഖലയായ പുൽപ്പള്ളിയിൽ കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തത്. പ്രദേശത്തെ രണ്ട് വളർത്ത്…
Read More » - 20 February
കബനി പുഴയും താണ്ടി ബേലൂർ മഗ്ന വീണ്ടും ജനവാസ മേഖലയിലേക്ക്, മുള്ളൻകൊല്ലി പഞ്ചായത്തിൽ ജാഗ്രതാ നിർദ്ദേശം
ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്ന വീണ്ടും ജനവാസ മേഖലയിലേക്ക്. കിലോമീറ്റളോളം സഞ്ചരിച്ച കാട്ടാന കബനി പുഴ മറികടന്നിട്ടുണ്ട്. ഇതോടെ, ജനവാസ മേഖലയായ പെരിക്കല്ലൂരിലാണ് ആന എത്തിയിരിക്കുന്നത്. ജനവാസ…
Read More » - 18 February
വയനാട്ടിൽ പ്രതിഷേധം ശക്തം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കും
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ വയനാട് സന്ദർശിക്കും. ഇന്ന് വൈകിട്ടോടെ അദ്ദേഹം കണ്ണൂരിൽ എത്തിച്ചേരുന്നതാണ്. തുടർന്ന് നാളെ രാവിലെയാണ് വയനാട്ടിൽ എത്തുക. കാട്ടാന ആക്രമണത്തിൽ…
Read More » - 18 February
രാഹുൽ ഗാന്ധി വയനാട്ടിൽ: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട് സന്ദർശിച്ചു
വയനാട്: രാഹുൽ ഗാന്ധി എംപി വയനാട്ടിൽ എത്തി. വന്യമൃഗങ്ങളുടെ ആക്രമണങ്ങളെ തുടർന്ന് പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയത്. കണ്ണൂരിൽ നിന്ന് ഇന്ന് രാവിലെ…
Read More » - 18 February
പിടി തരാതെ ബേലൂർ മഗ്ന: ദൗത്യം എട്ടാം ദിവസത്തിലേക്ക്, വയനാട്ടിൽ പ്രതിഷേധം ശക്തമാകുന്നു
വയനാട്ടിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയായ ബേലൂർ മഗ്നയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള ദൗത്യം എട്ടാം ദിവസത്തിലേക്ക്. ഇന്ന് രാവിലെ മുതൽ ദൗത്യം ആരംഭിക്കുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിലായി…
Read More » - 18 February
പുൽപ്പള്ളിയിൽ വന്യമൃഗങ്ങൾ വിഹരിക്കുന്നു: തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെ കടുവ പിടികൂടി
വയനാട്: ആനയുടെ ആക്രമണത്തിന് പിന്നാലെ വയനാട് പുൽപ്പള്ളിയിൽ കടുവയുടെ സാന്നിധ്യവും. തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെയാണ് ഇന്ന് പുലർച്ചെ കടുവ ആക്രമിച്ചത്. ആശ്രമക്കൊല്ലി ഐക്കരക്കുടിയിൽ എൽദോസിന്റെ തൊഴുത്തിൽ കെട്ടിയ…
Read More » - 17 February
മിഷൻ ബേലൂർ മഗ്ന: ആന വീണ്ടും ജനവാസ മേഖലയ്ക്കടുത്ത്, റേഡിയോ കോളറിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ ലഭിച്ചു
മാനന്തവാടി: വയനാട് മാനന്തവാടിയിൽ ഇറങ്ങിയ ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്ന വീണ്ടും ജനവാസ മേഖലയ്ക്ക് അടുത്തെത്തി. റേഡിയോ കോളറിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, ബേലൂർ…
Read More » - 16 February
മിഷൻ ബേലൂർ മഗ്ന ആറാം ദിവസത്തിലേക്ക്, മയക്കുവെടി വയ്ക്കാനുള്ള ശ്രമം ഇന്നും തുടരും
വയനാട് മാനന്തവാടിയിലെ ജനവാസ മേഖലയിൽ ഭീതി വിതച്ച ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്നയെ മയക്കുവെടി വയ്ക്കാനുളള ശ്രമം ആറാം ദിവസത്തിലേക്ക്. ഇന്ന് രാവിലെ മുതൽ തന്നെ ദൗത്യം…
Read More » - 15 February
ബേലൂർ മഗ്ന വീണ്ടും ജനവാസ മേഖലയ്ക്കടുത്ത്, തിരുനെല്ലിയിലെ 6 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
മാനന്തവാടി: വയനാട് മാനന്തവാടിയിൽ ഭീതി വിതച്ച ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്ന വീണ്ടും ജനവാസ മേഖലയ്ക്ക് അടുത്തെത്തിയതായി വനം വകുപ്പ്. റേഡിയോ കോളറിൽ നിന്നുള്ള ഏറ്റവും പുതിയ…
Read More » - 15 February
മിഷൻ ബേലൂർ മഗ്ന: അഞ്ചാം ദിനവും ദൗത്യം തുടർന്ന് വനം വകുപ്പ്, റേഡിയോ കോളറിൽ നിന്നുള്ള പുതിയ വിവരങ്ങൾ പുറത്ത്
മാനന്തവാടി: വയനാട് മാനന്തവാടിയിൽ ഇറങ്ങിയ ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്നയെ മയക്കുവെടി വയ്ക്കാനുളള ദൗത്യം അഞ്ചാം ദിവസത്തിലേക്ക്. ആനയെ തേടി ട്രാക്കിംഗ് ടീം വനത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. റേഡിയോ…
Read More » - 14 February
വയനാട് പടമലയിൽ കടുവയിറങ്ങിയതായി സൂചന! സിസിടിവി ദൃശ്യങ്ങൾ പുറത്ത്, നാട്ടുകാർ ആശങ്കയിൽ
മാനന്തവാടി: വയനാട് പടമലയിൽ ഭീതി വിതച്ച് കടുവയുടെ സാന്നിധ്യവും. ഇന്ന് രാവിലെ പള്ളിയിൽ പോയവരാണ് റോഡിൽ കടുവയെ കണ്ടത്. കടുവ റോഡ് മുറിച്ച് കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ…
Read More » - 13 February
വന്യജീവി ആക്രമണം തുടർക്കഥയാകുന്നു! വയനാട് ജില്ലയിൽ ഇന്ന് ഹർത്താൽ
മാനന്തവാടി: വയനാട് ജില്ലയിൽ ഇന്ന് ഹർത്താൽ. ജനവാസ മേഖലകളിൽ വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. കാർഷിക സംഘടനകളുടെ നേതൃത്വത്തിലാണ് ഹർത്താൽ. വന്യജീവി ആക്രമണത്തെ…
Read More » - 13 February
പിടിതരാതെ കാട്ടുകൊമ്പൻ ബേലൂര് മഗ്ന: മയക്കുവെടി വയ്ക്കാനുള്ള ദൗത്യം മൂന്നാം ദിവസത്തിലേക്ക്
മാനന്തവാടി: വയനാട് മാനന്തവാടിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്നയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിവസത്തിലേക്ക്. നിലവിൽ, മണ്ണുണ്ടി മേഖലയിൽ തന്നെയാണ് ആന തമ്പടിച്ചിരിക്കുന്നത്.…
Read More » - 12 February
ഓപ്പറേഷൻ ബേലൂർ മഗ്ന: ആനയെ ട്രാക്ക് ചെയ്തു, സാഹചര്യം അനുകൂലമായാൽ ഉടൻ മയക്കുവെടി വയ്ക്കാൻ സാധ്യത
മാനന്തവാടി: വയനാട് മാനന്തവാടിയിൽ രണ്ട് ദിവസമായി ഭീതി വിതച്ച് ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്നയെ ട്രാക്ക് ചെയ്തു. ആന ഇന്നലെ കണ്ട മണ്ണുണ്ടി വനത്തിൽ തന്നെയാണ് സ്ഥിതി…
Read More »