Latest NewsNewsIndia

ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ശക്തി നൽകുന്നതാണ് ബാപ്പുവിന്റെ ഉദാത്തമായ തത്വങ്ങള്‍: പ്രധാനമന്ത്രി

ദില്ലി: മഹാത്മാ ഗാന്ധിയുടെ 152ആം ജന്മവാര്‍ഷികത്തില്‍ രാഷ്ട്രപിതാവിനെ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ശക്തി നൽകുന്നതാണ് ബാപ്പുവിന്റെ ഉദാത്തമായ തത്ത്വങ്ങള്‍. ആഗോളതലത്തില്‍ പ്രസക്തമാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.

Also Read:അധ്യാപികയുടെ ക്രൂരതയിൽ കാഴ്ച നഷ്ടപ്പെട്ടു: കൂലിപ്പണിക്കു പോലും ആരും വിളിക്കുന്നില്ലെന്ന് 24 കാരൻ

‘ഗാന്ധിജയന്തി ദിനത്തില്‍ ബഹുമാനപ്പെട്ട ബാപ്പുവിനെ ഞാന്‍ നമിക്കുന്നു. അദ്ദേഹത്തിന്റെ ഉദാത്തമായ തത്വങ്ങള്‍ ആഗോളതലത്തില്‍ പ്രസക്തമാണ്, ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അത് ശക്തി നല്‍കുന്നു’, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

മഹാത്മാ ഗാന്ധിയുടെ 152ആം ജന്മവാര്‍ഷികത്തില്‍ രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്‌ഥലത്ത് രാഷ്ട്രപതി രാംനാഥ് ഗോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ളവര്‍ ഇന്ന് പുഷ്‌പാര്‍ച്ചന നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button