Latest NewsInternational

പാകിസ്ഥാനിൽ വൻ ഭൂചലനം: നിരവധി മരണം, നൂറുകണക്കിന് ജനങ്ങൾക്ക് പരിക്ക്

ലാഹോർ:  പാക്കിസ്ഥാനില്‍ ഭൂചലനത്തില്‍ 20 മരണം. ഇരുന്നൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റു. തെക്കന്‍ പാക്കിസ്ഥാനിലാണ് തീവ്രത 5.7 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ക്വറ്റ മേഖലയില്‍ വ്യാപകനാശനഷ്ടം ഉണ്ടായതായി റിപ്പോര്ര്‍ട്ടുകളുണ്ട്. വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button