Latest NewsNewsInternationalOmanGulf

നോർത്ത് ബത്തീന, സൗത്ത് ബത്തീന ഗവർണറേറ്റുകളിലെ വൈദ്യുതി വിതരണം പുനസ്ഥാപിക്കുന്ന നടപടികൾ 90 ശതമാനം പൂർത്തിയാക്കി ഒമാൻ

മസ്‌കത്ത്: നോർത്ത് ബത്തീന, സൗത്ത് ബത്തീന ഗവർണറേറ്റുകളിലെ വൈദ്യുതി വിതരണം പുനസ്ഥാപിക്കുന്ന നടപടികൾ 90 ശതമാനം പൂർത്തിയാക്കിയെന്ന് ഒമാൻ. രണ്ട് ഗവർണറേറ്റുകളിലെയും ഒട്ടുമിക്ക ഇടങ്ങളിലെയും വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചു. ഒമാൻ നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റാണ് ഇക്കാര്യം അറിയിച്ചത്.

Read Also: യെമനില്‍ സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളില്‍ 400 ലേറെ ഹൂഥികള്‍ കൊല്ലപ്പെട്ടതായി സഖ്യസേനാ വക്താവ്

വൈദ്യുതി തകരാറുകൾ സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിനായി ഉപഭോക്താക്കൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:

നോർത്ത് അൽ ബത്തീന ഗവർണറേറ്റ്: മജൻ ഇലെക്ട്രിക്കൽ കമ്പനി – 80077787

സൗത്ത് ബത്തീന ഗവർണറേറ്റ്, സുവൈഖ് വിലായത്ത് എന്നിവിടങ്ങളിൽ – മസൂൻ ഇലെക്ട്രിക്കൽ കമ്പനി – 80077771

Read Also: കൊഴിഞ്ഞുപോയ തലമുടി വേണമെന്നാവശ്യപ്പെട്ട് വീടുകള്‍ കയറിയിറങ്ങി തമിഴ് യുവാക്കള്‍,പാലക്കാട് ജില്ലയിലെ ജനങ്ങള്‍ ഭീതിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button