KeralaLatest NewsNews

പി ജയരാജൻ വധശ്രമക്കേസ്: 12 മുസ്ലിം ലീഗ് പ്രതികളെ വെറുതെ വിട്ട് കോടതി

കണ്ണൂർ: പി ജയരാജൻ വധശ്രമക്കേസിലെ പ്രതികളെ വെറുതെവിട്ടു. മുസ്ലിം ലീഗ് പ്രവർത്തകരായ 12 പേരെയാണ് വെറുതെവിട്ടത്. 2012 ഫെബ്രുവരിയിൽ അരിയിൽ നടന്ന വധശ്രമക്കേസിലാണ് കോടതി ഇപ്പോൾ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.

 

shortlink

Related Articles

Post Your Comments


Back to top button