Latest NewsNewsSaudi ArabiaInternationalGulf

കോവിഡ് വ്യാപനം: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 57 പുതിയ കേസുകൾ

റിയാദ്: ഇന്ന് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത് 57 പുതിയ കേസുകൾ. 44 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: ദുബായ് എക്‌സ്‌പോ 2020: വേദിയ്ക്ക് മുകളിലൂടെ പ്രത്യേക ഫ്‌ളൈപാസറ്റ് പരേഡ് നടത്തുമെന്ന് എമിറേറ്റ്‌സ്

5,47,761 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,36,763 പേർ രോഗമുക്തി നേടി. 8,753 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 111 പേരുടെ നില ഗുരുതരമാണ്.

ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 44,139,976 കോവിഡ് വാക്സിൻ ഡോസുകളാണ് സൗദിയിൽ ഇതുവരെ വിതരണം ചെയ്തത്.

Read Also: എല്ലാ വിശ്വസങ്ങളെക്കാളും വലുതാണ് ശ്വാസം: ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ ഒഴിവാക്കില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍

shortlink

Related Articles

Post Your Comments


Back to top button