ThiruvananthapuramLatest NewsKeralaNattuvarthaNewsIndia

മുഖ്യമന്ത്രി രാജി വയ്ക്കുക, മുഹമ്മദ്‌ റിയാസിന്റെ പഴയ പോസ്റ്റ്‌ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ഒരു വീട്ടിൽ തന്നെ അല്ലെ രണ്ടാളും, അങ്ങോട്ട് മുഖത്തു നോക്കി പറയ് ഇക്കാ

തിരുവനന്തപുരം: മുഖ്യമന്ത്രി രാജി വയ്ക്കുക എന്ന മുഹമ്മദ്‌ റിയാസിന്റെ പഴയ ഫേസ്ബുക് പോസ്റ്റ്‌ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. ഉമ്മൻ‌ചാണ്ടി ഭരണകാലത്ത് റിയാസ് ഇട്ട പോസ്റ്റാണ് ഇപ്പോൾ ഫേസ്ബുക്കിൽ തരംഗമായി മാറുന്നത്. മുഖ്യമന്ത്രി രാജി വച്ചിട്ട് വേണം മരുമകന് മന്ത്രിയാകാണെന്നാണ് 2016 ൽ റിയാസ് പങ്കുവച്ച പോസ്റ്റിന് താഴെ കമന്റുകൾ വന്നുകൊണ്ടിരിക്കുന്നത്.

Also Read:കർഷകപ്രതിഷേധ സ്ഥലം കുറ്റകൃത്യകേന്ദ്രം: മേഖലയിൽ ഇതുവരെ 20 ലേറെ പെൺകുട്ടികളെ കാണാതായി, വഴിയാത്രക്കാർക്ക് പോലും രക്ഷയില്ല

ഒരു വീട്ടിൽ തന്നെ അല്ലെ രണ്ടാളും, അങ്ങോട്ട് മുഖത്തു നോക്കി പറയ് ഇക്കാ, ഒന്നുമില്ലേലും തന്റെ അമ്മായിയപ്പൻ അല്ലെടോ, മാൻഡ്രേക്കിനെ മലർത്തിയടിച്ച ജിന്നാണ് നീ കാല് കുത്തിയതിൽപ്പിന്നെ അങ്ങേർക്ക് വെച്ചടി വെച്ചടി കയറ്റമാണ്, എന്നൊക്കെയുള്ള കമന്റുകളാണ് പോസ്റ്റിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

അതേസമയം, ഫേസ്ബുക് പോസ്റ്റ് മുൻപത്തേതാണെന്നും അതുകൊണ്ട് ഈ വിമർശനങ്ങളിൽ ഒന്നും തന്നെ കാര്യമില്ലെന്നുമാണ് സൈബർ സഖാക്കൾ നൽകുന്ന മറുപടികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button