Latest NewsUAENewsInternationalGulf

യുഎഇയിൽ മൂടൽമഞ്ഞ്: ആകാശം മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദുബായ്: യുഎഇയിൽ മൂടൽ മഞ്ഞ്. തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും പത്യേകിച്ച് പടിഞ്ഞാറ് ഭാഗങ്ങളിൽ മൂടൽമഞ്ഞ് ദൃശ്യപരത 1000 മീറ്ററിൽ താഴെയാക്കുമെന്നാണ് നാഷണൽ സെന്റർ ഓഫ് മെട്രോളജി നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

Read Also: ഷംസീറും റിയാസും തമ്മിൽ മൂപ്പിളമ പ്രശ്നം, സീനിയറായ ഷംസീറിനെ റിയാസ് വെട്ടിയത് കാരണമായി: സിപിഎമ്മിൽ ഒറ്റപ്പെട്ട് ഷംസീർ

ആകാശം പൊതുവെ മേഘാവൃതവും ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതവുമായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെട്രോളജി അറിയിച്ചു. ശനിയാഴ്ച്ച രാത്രിയും ഞായറാഴ്ച രാവിലെയും ഹ്യുമിഡിറ്റി വർധിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. പൊടിക്കാറ്റ് വീശാനിടയുണ്ടെന്നും നാഷണൽ സെന്റർ ഓഫ് മെട്രോളജി വ്യക്തമാക്കി.

Read Also: യുവതിക്ക് ഏഴുമക്കളെ ജനിപ്പിച്ച ശേഷം മുങ്ങിയ മലയാളി ഭർത്താവിനെ ഒടുവിൽ കണ്ടെത്തി: അബ്ദുൽ മജീദ് ചതിച്ചത് സൊമാലിയക്കാരിയെ

shortlink

Related Articles

Post Your Comments

Related Articles


Back to top button