AustraliaLatest NewsNewsInternational

നിയന്ത്രണങ്ങളിൽ ഇളവുകൾ: ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡ് സന്ദർശകർക്കായി തുറന്നു കൊടുക്കുന്നു

ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡ് സന്ദർശകർക്കായി തുറന്നു കൊടുക്കുന്നു. കോവിഡ് വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചവർക്കാണ് പ്രവേശനം അനുവദിക്കുന്നത്. കോവിഡ് പ്രതിരോധത്തിൽ വിജയിച്ച സ്ഥലങ്ങളാണ് ക്വീൻസ്‌ലാൻഡും പടിഞ്ഞാറൻ ഓസ്‌ട്രേലിയയും. ജൂൺ മാസത്തിൽ കോവിഡിന്റെ ഡെൽറ്റാ വേരിയന്റ് പടർന്നു പിടിച്ചതിന് പിന്നാലെ ന്യൂ വെയിൽസിൽ ഉൾപ്പെടെ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.

Read Also: കക്കി ഡാമിന്റെ രണ്ടു ഷട്ടര്‍ തുറന്നു, പമ്പയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത: ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശം

വാക്‌സിൻ ഡോസുകൾ സ്വീകരിച്ചവർക്ക് ക്വാറന്റെയ്‌നും ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ ക്വീൻസ്‌ലാൻഡിലെ ജനസംഖ്യയുടെ 80 ശതമാനം പേരും കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. 100 ശതമാനം പേർക്കും ഉടൻ കോവിഡ് വാക്‌സിനേഷൻ നൽകാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Read Also: മദ്യലഹരിയിൽ ബൈക്കുകൾ ഇടിച്ചു തെറിപ്പിച്ച് ട്രാഫിക് എസ് ഐ: ആൾക്കൂട്ടം ഇടപെട്ടപ്പോൾ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button