Latest NewsUAENewsInternationalGulf

പൊതുസ്ഥലത്തെ അശ്ലീല പ്രവർത്തികൾക്ക് കർശന നടപടി: 100,000 ദിർഹം പിഴയും തടവും ശിക്ഷ

അബുദാബി: പൊതുസ്ഥലത്തെ അശ്ലീല പ്രവർത്തികൾക്ക് കർശന നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. പൊതുസ്ഥലത്ത് അശ്ലീല പ്രവൃത്തികൾ ചെയ്യുന്നവർക്ക് 100,000 ദിർഹം പിഴയും ഒരു മാസത്തെ തടവും ശിക്ഷയും ലഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

Read Also: സ്കോട്ട്‌ലൻഡ് താരങ്ങളുടെ വിജയാഘോഷം: വാര്‍ത്താസമ്മേളനം നിര്‍ത്തിവച്ച് ബംഗ്ലാദേശ് ക്യാപ്റ്റന്‍

പൊതുസ്ഥലത്ത് അസഭ്യം പറയുക, തെറി വിളിക്കുക, സദാചാരത്തിന് വിരുദ്ധമായ സംസാരത്തിൽ ഏർപ്പെടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിയമപരമായി ശിക്ഷാർഹമാണ്. ഫെഡറൽ പെനാൽറ്റി നിയമത്തിലെ ആർട്ടിക്കിൾ 361 പ്രകാരം അശ്ലീല പ്രവൃത്തി ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നവർക്കും ശിക്ഷ ലഭിക്കും. 100,000 ദിർഹം പിഴയും ഒരു മാസത്തെ തടവും ശിക്ഷയുമാണ് ഇത്തരക്കാർക്ക് ലഭിക്കുക.

Read Also: ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ ഒരു നല്ല സിനിമ അല്ല, നായികയുടെ സഹനവും സിനിമയിലെ സ്ത്രീപക്ഷ നിലപാടുകളും വ്യാജം: ജൂറി അംഗം

shortlink

Related Articles

Post Your Comments

Related Articles


Back to top button