Latest NewsUAENewsInternationalGulf

ട്രാഫിക് അലർട്ട്: ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ആർടിഎ

ദുബായ്: ഡ്രൈവർമാർക്ക് ട്രാഫിക് അലർട്ട് നൽകി ആർടിഎ. ദുബായിയിലെ റോഡുകളിൽ കാലതാമസം നേരിടേണ്ടി വന്നേക്കാമെന്നാണ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഡ്രൈവർമാർക്ക് നൽകുന്ന മുന്നറിയിപ്പ്. വെള്ളിയാഴ്ച വൈകീട്ട് 4 മുതൽ രാത്രി 10 വരെയുള്ള സമയത്താണ് ഗതാഗത കുരുക്ക് ഉണ്ടാകുന്നതെന്നാണ് അറിയിപ്പ്.

Read Also: ഒരുകുട്ടിയും അച്ഛനില്ലാതെ ഉണ്ടാവില്ല, SFIക്കാരന്‍ പറയുന്നത്, അവന്‍ ജനിപ്പിക്കുന്നത് ‘തന്തയില്ലാത്ത കുട്ടി’ ആണെന്നല്ലേ?

ബ്ലൂവാട്ടേഴ്‌സ് ഐലന്റിന്റെ പ്രവേശന കവാടങ്ങളായ ഖർൻ അൽ സബ്ഖ റോഡ്, കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് സെന്റ് റോഡിലുമാണ് കാലതാമസം നേരിടേണ്ടി വരിക. ഇക്കാര്യം ഡ്രൈവർമാർ ശ്രദ്ധിക്കണമെന്നും ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും ആർടിഎ ട്വിറ്ററിൽ കുറിച്ചു.

Read Also: മലപ്പുറത്ത് ലഹരിവേട്ട: എംഡിഎംഎ വിൽപ്പനയ്‌ക്കെത്തിച്ച മുഖ്യ ഇടനിലക്കാരൻ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button