Latest NewsNewsEuropeInternational

ഫാക്ടറിയിൽ വൻ തീപിടുത്തം: 16 പേർ വെന്തുമരിച്ചു

മോസ്‌കോ: റഷ്യയിലെ മോസ്‌കോയിൽ വൻ തീപിടുത്തം. റഷ്യയുടെ പടിഞ്ഞാറൻ റിയാസാൻ പ്രവിശ്യയിലാണ് തീപിടുത്തം ഉണ്ടായത്. 16 പേരാണ് തീപിടുത്തത്തിൽ വെന്തുമരിച്ചത്.

Read Also: കുഞ്ഞിനെ തിരികെ ലഭിക്കാനായി സമരത്തിനൊരുങ്ങി അനുപമ: ശനിയാഴ്ച മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം

ഒരാളെ ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീപിടുത്തം ഉണ്ടായ സമയം 17 പേരാണ് ഫാക്ടറിയിൽ ജോലിയ്ക്കായി ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. തീപിടുത്തത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. തീപിടുത്തത്തെ തുടർന്ന് പ്രദേശത്തെല്ലാം കറുത്ത പുക പടർന്നു പിടിച്ചു.

Read Also: കുടുംബത്തിലെ ആരുമായും സാദൃശ്യമില്ല: രണ്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ അച്ഛൻ ബാഗിലാക്കി വെള്ളത്തിലെറിഞ്ഞ് കൊന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button