Latest NewsUAENewsGulf

ദുബായ് എക്‌സ്‌പോ വേദിയിൽ എ.ആർ റഹ്മാന്റെ സംഗീത പരിപാടി

ദുബായ്: എക്‌സ്‌പോ വേദിയിൽ റഹ്മാൻ ഫിർദോസ് ഓർക്കസട്രായുടെ സംഗീത പരിപാടി. വനിതാ സംഗീതജ്ഞരെ മാത്രം ഉൾപ്പെടുത്തി എ.ആർ റഹ്മാൻ രൂപീകരിച്ചതാണ് ഫിർദോസ് ഓർക്കസ്ട്ര. എക്‌സ്‌പോയിലെ ബഹിരാകാശ വാരാചരണവുമായി ബന്ധപ്പെട്ടാണ് സംഗീത പരിപാടിയുടെ അവതരണം.

റഹ്മാൻ ചിട്ടപ്പെടുത്തിയ സംഗീതത്തിന് പുറമേ ബഹിരാകാശവുമായി ബന്ധപ്പെട്ടതും പാശ്ചാത്യ ക്ലാസിക്കലുകളും സംഗീത നിശയിൽ ഉണ്ടാകും. 23 അറബ് രാജ്യങ്ങളിലെ വനിതാ സംഗീതജ്ഞരാണ് ഫിർദോസ് ഓർക്കസ്ട്രയിലുള്ളത്.

നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണംതട്ടൽ: യുവതികൾ ഉൾപ്പെടെ അഞ്ചംഗ സംഘം പോലീസ് പിടിയിൽ

16 മുതൽ 51 വയസ്സു വരെയുള്ളവർ സംഘത്തിലുണ്ട്. യാസ്മിന സബയാണ് ഓർക്കസ്ട്ര നയിക്കുക. വേദിയിൽ നേരിട്ടെത്തി പങ്കെടുക്കാൻ കഴിയാത്തവർത്തവർക്ക് ഓൺലൈനിലൂടെ സംഗീത നിശ ആസ്വദിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button