KeralaLatest NewsNewsIndia

ഫോണ്‍ പൊട്ടിയ കാര്യം അച്ഛനോട് പറയുമെന്ന് സഹോദരി: വഴക്ക് ഭയന്ന് പത്താം ക്ലാസുകാരന്‍ ജീവനൊടുക്കി

അച്ഛന്‍ വഴക്കുപറയുമെന്ന പേടിയില്‍ പതിനാറുകാരന്‍ ആത്മഹത്യ ചെയ്തു

മലപ്പുറം: സഹോദരിയുമായി പിടിവലി നടത്തുന്നതിനിടെ മൊബൈല്‍ ഫോണ്‍ താഴെ വീണു പൊട്ടി. ഇതിനു അച്ഛന്‍ വഴക്കുപറയുമെന്ന പേടിയില്‍ പതിനാറുകാരന്‍ ആത്മഹത്യ ചെയ്തു. പൊന്നാനി സ്വദേശി കമ്മാലിക്കാനകത്ത് മുഹമ്മദലിയുടെ മകന്‍ നിഷാം ആണ് ജീവനൊടുക്കിയത്.

read also: ആര്യൻ ഖാൻ ഉൾപ്പെട്ട ആഡംബര കപ്പലിലെ ലഹരികേസ് സമീർ വാങ്കഡെ തന്നെ അന്വേഷിക്കും: നിലപാട് വ്യക്തമാക്കി എൻസിബി

ഫോണ്‍ പൊട്ടിയ കാര്യം അച്ഛനോട് പറയുമെന്ന് സഹോദരി പറഞ്ഞു. ഇതിൽ ഭയന്നാണ് നിഷാം ആത്മഹത്യ ചെയ്തത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

shortlink

Related Articles

Post Your Comments


Back to top button