Latest NewsNewsIndia

വി ഡി സവർക്കറുടെ പേരിൽ പുതിയതായി കോളേജ്: തീരുമാനവുമായി ഡൽഹി സർവ്വകലാശാല

ഡൽഹി: പുതിയതായി തുടങ്ങുന്ന കോളേജിന് ആർഎസ്എസ് നേതാവ് വി ഡി സവർക്കറുടെ പേര് നൽകാൻ ഡൽഹി സർവകലാശാലയുടെ തീരുമാനം. ഇതോടൊപ്പം മറ്റൊരു പുതിയ കോളേജിന് മുൻ കേന്ദ്രമന്ത്രി സുഷ്മ സ്വരാജിൻ്റെ പേരു നൽകാനും സർവകലാശാല എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനിച്ചു .

പുതിയ കൊളേജുകൾക്ക് പേര് നൽകുന്നത് സംബന്ധിച്ച അന്തിമ അനുമതി ലഭിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയത്തിന് പേരുകൾ ശുപാർശ ചെയ്തു. ദ്വാരകയിലും, നജ്ഫ്ഗട്ടിലുമാണ് ഡൽഹി സർവ്വകലാശാല പുതിയ കോളേജുകൾ തുടങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button