ErnakulamNattuvarthaLatest NewsKeralaNews

ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ലോറിയിടിച്ച് അപകടം : വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഭർത്താവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അങ്കമാലി: മധ്യവയസ്കരായ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചരക്ക് ലോറിയിടിച്ചാണ് അപകടമുണ്ടായത്. ഭർത്താവാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. അപകടത്തിൽ പരിക്കേറ്റ ഭർത്താവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ആറ്റിൽ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

ആലുവ യു.സി കോളജ് കടൂപ്പാടം പുളിയത്ത് വാഴേലിപ്പറമ്പിൽ വീട്ടിൽ മുഹമ്മദലിയുടെ (റിട്ട. മൃഗസംരക്ഷണ വകുപ്പ്) ഭാര്യ ഖദീജ ബീവിയാണ് (58) മരിച്ചത്. മുഹമ്മദലിയെ (67) അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button