ErnakulamKeralaNattuvarthaLatest NewsNews

സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കം : കാലടിയില്‍ അയല്‍വാസിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവ്

അയല്‍വാസിയായ ദേവസ്യയുടെ വീട്ടിലെത്തിയായിരുന്നു ഭീഷണി

കാലടി: കാലടി നീലീശ്വരത്ത് അയല്‍വാസിയ്ക്ക് തോക്ക് ചൂണ്ടി യുവാവിന്റെ ഭീഷണി. നീലീശ്വരം സ്വദേശി അമലാണ് തോക്കുമായി എത്തി അയല്‍വാസിയെ ഭീഷണിപ്പെടുത്തിയത്.

അയല്‍വാസിയായ ദേവസ്യയുടെ വീട്ടിലെത്തിയായിരുന്നു ഭീഷണി. ഭീഷണിക്ക് കാരണം സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണ്. വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.

Read Also: ഈ പാനീയങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തി നോക്കൂ : തീർച്ചയായും വണ്ണം കുറയും

ദേവസ്യയുടെ വീട്ടിലെത്തിയ അമല്‍ ദേവസ്യയുടെ മകനെയും കൊച്ചുമകനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.

shortlink

Post Your Comments


Back to top button