Latest NewsKeralaNews

നാല് ചാക്ക് കഞ്ചാവുമായി രക്ഷപ്പെടാന്‍ ശ്രമം: മഞ്ചേരി സ്വദേശികൾ പിടിയില്‍

പാലക്കാട് : കഞ്ചിക്കോട് കഞ്ചാവുമായി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍ മഞ്ചേരി സ്വദേശികളായ രഞ്ജിത്ത്, ശിഹാബ് എന്നിവരെയാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് നാല് ചാക്ക് കഞ്ചാവ് പിടികൂടി.

Read Also  :  ദിവസങ്ങളുടെ ഇടവേളയിൽ പൂക്കോട് സര്‍വകലാശാല വെറ്ററിനറി ഹോസ്​റ്റലില്‍ വീണ്ടും ഭക്ഷ്യവിഷബാധ : 34 പേർ ആശുപത്രിയിൽ

എക്സൈസിന്റെ വാഹന പരിശോധനയെ വെട്ടിച്ച് വാഹനം കടത്താനായിരുന്നു യുവാക്കളുടെ ശ്രമം. എന്നാല്‍, പരിശോധന മറികടന്ന് മുന്നോട്ടുപോയ കാർ ടാങ്കർ ലോറിയിൽ ഇടിച്ച് അപകടം ഉണ്ടാകുകയായിരുന്നു. തുടർന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button